മേപ്പാടി പോളി ടെക്നിക്‌ കോളേജിൽ മോഷണം; തൊണ്ടിമുതൽ എംഎസ്‌എഫ്‌ പ്രവർത്തകരുടെ മുറിയിൽ

മേപ്പാടി ഗവൺമെൻറ് പോളിടെക്‌നിക് കോളേജിലെ ലാബിൽനിന്ന്‌ മോഷണം പോയ ഫങ്‌ഷൻ ജനറേറ്റർ എംഎസ്‌എഫ്‌ നേതാവിന്റെ മുറിയിൽ. ഏഴുപേർക്കെതിരെ പൊലീസ്‌ മോഷണത്തിന്‌ കേസെടുത്തു. 13000 രൂപ വിലയുള്ള ജനറേറ്ററാണ്‌ ഇവരുടെ മുറിയിൽ സൂക്ഷിച്ചിരുന്നത്‌.

എംഎസ്‌എഫ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി രശ്‌മിലിന്റെയും കോളേജ്‌ യൂണിയൻ ചെയർമാൻ എൻ എച്ച്‌ മുഹമ്മദ്‌ സാലിമിന്റെയും താമസസ്ഥലത്തുനിന്നാണ്‌ പൊലീസ്‌ റെയ്‌ഡിൽ തൊണ്ടിമുതൽ കണ്ടെത്തിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News