ഗോൾ മടക്കി ക്രൊയേഷ്യ; മുന്നിലെത്താൻ ജപ്പാൻ

പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍(43-ാം മിനിറ്റ്) ഡൈസന്‍ മയെദയിലൂടെ ലീഡെടുത്ത ജപ്പാനെതിരേ ഗോള്‍ മടക്കി ക്രൊയേഷ്യ. 55-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത് ഇവാന്‍ പെരിസിച്ചാണ്.

റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു 43-ാം മിനിറ്റില്‍ മയെദ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel