കേരളത്തെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്ര നയം: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു കാണരുതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയിൽ കേരളത്തിൽ മാത്രമേ കൊവിഡ് കാലത്ത് ശമ്പള പരിഷ്കരണം നടത്തിയിട്ടുള്ളെന്നും കേരളത്തെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്ര നയമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News