ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പുഞ്ചി കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാരിൻ്റെ നിയമ ഭേദഗതി.

ബില്ലിനെ എതിർക്കുന്നതിൽ പ്രതിപക്ഷത്ത് ഭിന്നത നിലനിൽക്കുന്നു . അതേസമയം ഗവർണറെ നിയമസഭയിൽ പൂർണ്ണമായി പിന്തുണയ്ക്കാൻ ആകില്ലെന്ന നിലപാടിൽ ആണ് മുസ്ലീം ലീഗ്. ചർച്ചയ്ക്ക് മുൻപെ പ്രക്ഷുപ്തമാക്കി സഭ വിട്ടിറങ്ങാനും പ്രതിപക്ഷം ആലോചിക്കുന്നതായി സൂചന .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here