ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ; ഇഞ്ചോടിച്ച് പോരാട്ടത്തിൽ ബിജെപി യും ആം ആദ്മിയും ; AAP -119 Bjp- 123 Congress -7 Others – 1

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനകം പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു .

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് പുറത്തും കർശന സുരക്ഷാ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഫലം പുറത്ത് വരുമ്പോൾ ദില്ലിയിൽ ആം ആദ്മി പാർട്ടി മുന്നേറ്റം തുടരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
തിരഞ്ഞെടുപ്പിൽ ബിജെപിയും ആം ആദ്മിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here