“പുതിയ എംപിമാരുടെ വേദനയുടെ വേദന മനസ്സിലാക്കുക” – എല്ലാവരും സഹകരിക്കണെമെന്ന് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

പുതിയ എംപിമാരുടെ വേദന മനസ്സിലാക്കി പാർലമെന്റിൽ തടസ്സങ്ങൾ ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ അഭ്യർത്ഥന. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമ്മേളനത്തിൽ സഹകരിക്കണെമന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തോട് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇന്ന് ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഡിസംബർ 29 വരെ തുടരും. അതിനിടയിൽ 16 പുതിയ ബില്ലുകൾ പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News