ഹിമാചലില്‍ നിലം തൊടാതെ ആം ആദ്മി, ഗുജറാത്തില്‍ 9 സീറ്റില്‍ മുന്നില്‍

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വലിയ മുന്നേറ്റം പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 9 സീറ്റില്‍ ലീഡെഡുത്തത് ആം ആദ്മിയെ സംബന്ധിച്ച് നേട്ടമാണ്. മുന്നേറ്റം പ്രതീക്ഷിച്ച ഹിമാചല്‍പ്രദേശില്‍ ഒരൊറ്റ സീറ്റില്‍ പോലും ലീഡ് നേടാന്‍ ആം ആദ്മിക്ക് സാധിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News