വിസിയെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി

കേരള സർവകലാശാലയിൽ ഉടൻ വി സിയെ നിയമിക്കണമെന്ന് ഹൈക്കോടതി.സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് ഒരു മാസവും കോടതി സമയം നൽകി.

അതിനു ശേഷം പഴയ വിഞ്ജാപനം ക്വാൻസൽ ചെയ്ത് ചാൻസലർ പുതിയ വിജ്ഞാപനമിറക്കണം.സെർച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കാൻ അടിയന്തിരമായി സെനറ്റിന് നിർദേശം നൽകണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

തുടർന്ന് കേസ് അടുത്ത മാസം 8 ലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News