അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിൽ അപകത്തിൽ പെട്ട തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.ഗ്രാനൈറ്റ് ഇറക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അതിഥി തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്ന കണ്ടയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന്വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.

രണ്ട് പാളിയായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ ഗ്രാനൈറ്റ് മറിഞ്ഞുവീണ് ഇതിനുള്ളിൽ പെടുകയായിരുന്നു.ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News