congress | ഗുജറാത്തിൽ പിസിസി പുനസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

ഗുജറാത്തിൽ പിസിസി പുനസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ് .
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് നീക്കം.

ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പി.സി.സി യുടെ മേൽ മാത്രം പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടിവെയ്ക്കില്ല ,തോൽവി വിലയിരുത്തിയതിന് ശേഷം PCC പുനസംഘടിപ്പിക്കും എന്നാണ് ഹൈക്കമാൻഡ് തീരുമാനം .

അതോടൊപ്പം ജനകീയരായ നേതാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കും ,
ആം ആദ്മി പാർട്ടിയുടെ കടന്ന് വരവ് സംബന്ധിച്ചും പരിശോധിക്കും എന്നും ഹൈക്കമാൻഡ് പറഞ്ഞു .

അവശേഷിക്കുന്ന നേതാക്കൾ BJP ക്ക് ഒപ്പം പോകുമോ എന്ന് ഹൈക്കമാൻഡ് ആശങ്ക പ്രകടിപ്പിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News