പി.വി ശ്രീനിജൻ എം എൽ എ യുടെ പരാതിയിൽ സാബു ജേക്കബ്ബിനെതിരെ കേസ്

പി.വി ശ്രീനിജൻ എം എൽ എ യുടെ പരാതിയിൽ
സാബു ജേക്കബ്ബിനെതിരെ കേസ് .പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്ബിനെതിരെ കേസെടുത്തത്.

പൊതുവേദിയില്‍ ജാതീയ അധിക്ഷേപം നടത്തിയെന്നായിരുന്നു എംഎല്‍എ യുടെ പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ജേക്കബിനെതിരെയും പുത്തൻകുരിശ് പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News