കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കൊണ്ടുവന്നത് ksrtc നിലനിർത്താനും സംരക്ഷിക്കാനും ; മന്ത്രി ആന്റണി രാജു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കൊണ്ടുവന്നത് ksrtc നിലനിർത്താനും സംരക്ഷിക്കാനും എന്ന് മന്ത്രി ആന്റണി രാജു .

10 വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ ആസ്തി കെ എസ് ആർ ടി സി ക്ക് ആണെന്നും സ്വിഫ്റ്റിന് ലാഭകരമായ റൂട്ടുകൾ മാത്രമല്ല നൽകിയത് എന്നും മന്ത്രി പറഞ്ഞു . നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കവെ ആണ് മന്ത്രിയുടെ ഈ മറുപടി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News