ADVERTISEMENT
മയക്കുമരുന്ന് ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങൾ വളരെ ഗൗരവതരമെന്ന് മന്ത്രി എംബി രാജേഷ്. മയക്കുമരുന്നിന് എതിരായി നാട് ഒറ്റക്കെട്ടായ പോരാട്ടത്തിലാണ്. കേരളമിപ്പോൾ രണ്ടാംഘട്ട കാമ്പയിനിലാണ്. കേരളമാണ് മയക്കുമരുന്നിൻ്റെ കേന്ദ്രമെന്ന ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
അത്തരം പ്രചാരണം ശരിയല്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കാമ്പയിൻ നടത്തിയതോടെ ജനങ്ങളുടെ ജാഗ്രത വർധിച്ചുവെന്നും ലഹരിമാഫിയയെ അടിച്ചമർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.