കണ്ണൂർ വിസിക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. കണ്ണൂരിലെ മലബാർ എജ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന്
അഫിലിയേഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

കേസ് ഇന്ന് പരിഗണിച്ചപ്പോൾ അഫിലേഷൻ ലഭിച്ചതായി
ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിയലക്ഷ്യ ഹർജി തീർപ്പാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here