അഖിലേന്ത്യ കിസാൻ സഭ സമ്മേളനം; യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്തു

35-ാമത് അഖിലേന്ത്യ കിസാൻ സഭ സമ്മേളനത്തിന്റെ വാർത്തകളും, അനുബന്ധ പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാൻ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയർമാൻ കെ വി അബ്ദുൽഖാദർ അധ്യക്ഷനായ ചടങ്ങിൽ കൺവീനർ പി ബി അനൂപ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ എ സി മൊയ്‌തീൻ എം എൽ എ, സംഘാടക സമിതി ട്രഷറർ എം എം വർഗീസ്, മുരളി പെരുന്നെല്ലി എം എൽ എ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here