ഈ വർഷം ഇന്ത്യയിൽ ഏറ്റവും അധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയത് കേരളത്തിലേക്ക്; മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം ഇന്ത്യയിൽ ഏറ്റവും അധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയത് കേരളത്തിലേക്ക് . കേരളത്തിൽ കൂടുതൽ വിനോദ സഞ്ചാരികളഎത്തിക്കാനുള്ള പുതിയ പദ്ധതി കബ്യമായ് ടൂറിസ്റ്റം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

കായംകുളം മണ്ഡലത്തിന്റ ടൂറിസ്സം സാധ്യതകൾക്ക് കൂടുതൽ കരുത്ത് പകരുകയാണ് ടൂറിസ്സം വകുപ്പ്.75 ലക്ഷം രൂപ വിനിയോഗിച്ച് കായംകുളത്തെ അലങ്കാര ദീപങ്ങളുടെ ഉത്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.

വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ലൈറ്റിംഗ് സംവിധാനം സഞ്ചാരികളെ ആകർഷിക്കുകയും വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News