നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണം; തരൂരിനായി യൂത്ത് കോണ്‍ഗ്രസ് പ്രമേയം

ശശി തരൂരിനെ പിന്തുണച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ഭ്രഷ്ട് കൊണ്ട് ഈ നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ല അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താന്‍ പോരിമയും ആണ്. കാലത്തിന്റെ ചുവരെയുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു.

തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് രൂക്ഷ വിമര്‍ശനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News