തൃശ്ശൂരില്‍ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; പ്രതി പിടിയില്‍

തൃശ്ശൂര്‍ പാമ്പൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വര്‍ണ്ണവും പണവും മൊബൈലുമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി സ്വദേശി അനുരാജ് ( 22) വിയ്യൂര്‍ പോലീസിന്റെ പിടിയില്‍.

കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പിടിയിലായ അനുരാജ് സമാനമായ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News