പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം ; അതിഥി തൊഴിലാളിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

ആസ്സാം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന ആസ്സാം സ്വദേശിയായ ബഹാദുല്‍ ഹഖ്(32) ആണ് പിടിയിലായത്.

കുടുംബ സമേതം താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയണ് ലൈംഗിക അതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. പേരാമ്പ്ര കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News