എന്തിനെയും ഏതിനെയും കുറിച്ചറിയാൻ ഗൂഗിളിനെ ആശ്രയിക്കുന്ന കാലമാണിത്.ഇന്ത്യക്കാർ പോയ വർഷം (2022) ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നാണ്. രണ്ടാമത് കെവിൻ എന്നാണ് സെർച്ച് ചെയ്തിരിക്കുന്നത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തിരിക്കുന്ന വാർത്ത ലതാ മങ്കേഷ്കറുടെ മരണമാണ്.ഫിഫ ലോകകപ്പും ഏഷ്യ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വിഷയങ്ങളാണ്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്ത കാര്യങ്ങൾ തരം തിരിച്ചു നോക്കിയാൽ ഇതിൽ വാർത്ത, സിനിമ, സ്പോർട്സ്, പാചകം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ളവയാണ് കൂടുതലും. ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് ചെയ്‌ത വാർത്താ ഇവന്റുകൾ,സെലിബ്രറ്റി പേരുകൾ, സിനിമ, സ്പോർട്സ് ടോപ്പിക്കുകൾ, പാചക കുറിപ്പുകൾ, നിയർ മി സെർച്ചുകൾ, എന്താണ് എന്ന് അറിയാനുള്ള സെർച്ചുകൾ ഇവ എന്തൊക്കെയാണ് എന്ന് ചുവടെ കൊടുക്കുന്നു.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത കാര്യങ്ങൾ ( എല്ലാ വിഭാഗങ്ങളും)
1. ഇന്ത്യൻ പ്രീമിയർ ലീഗ്
2. കൊവിൻ
3. ഫിഫ ലോകകപ്പ്
4. ഏഷ്യാ കപ്പ്
5. ഐസിസി ടി20 ലോകകപ്പ്
6. ബ്രഹ്മാസ്ത്ര: പാർട്ട് വൺ- ശിവ
7. ഇ-ശ്രാം കാർഡ്
8. കോമൺവെൽത്ത് ഗെയിംസ്
9. കെജിഎഫ്: ചാപ്റ്റർ 2
10. ഇന്ത്യൻ സൂപ്പർ ലീഗ്
ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്‌ത വാർത്താ ഇവന്റുകൾ
1. ലതാ മങ്കേഷ്‌കറുടെ മരണം
2. സിദ്ധു മൂസ് വാലയുടെ മരണം
3. റഷ്യ ഉക്രെയ്ൻ യുദ്ധം
4. യുപി തിരഞ്ഞെടുപ്പ് ഫലം
5. ഇന്ത്യയിലെ കോവിഡ്-19 കേസുകൾ
6. ഷെയ്ൻ വോണിന്റെ മരണം
7. എലിസബത്ത് രാജ്ഞിയുടെ മരണം
8. കെകെയുടെ മരണം
9. ഹർ ഘർ തിരംഗ
10. ബാപ്പി ലാഹിരിയുടെ മരണം
ADVERTISEMENT
എന്താണ് എന്നറിയാനുള്ള ഗൂഗിൾ സെർച്ചുകൾ
1. എന്താണ് അഗ്നിപഥ് പദ്ധതി
2 എന്താണ് നാറ്റോ
3. എന്താണ് എൻഎഫ്ടി
4. എന്താണ് പിഎഫ്ഐ
5. 4ന്റെ സ്ക്വയർറൂട്ട് എത്രയാണ്
6. എന്താണ് വാടക ഗർഭധാരണം
7. എന്താണ് സൂര്യഗ്രഹണം
8. എന്താണ് ആർട്ടിക്കിൾ 370
9. എന്താണ് മെറ്റാവേഴ്സ്
10. എന്താണ് മയോസിറ്റിസ്
3. സെക്സ് ഓൺ ബീച്ച്
4. ചിക്കൻ സൂപ്പ്
5. മലൈ കോഫ്ത
6. പോൺസ്റ്റാർ മാർട്ടിനി
7. പിസ്സ മാർഗരിറ്റ
8. പാൻകേക്ക്
9. പനീർ ബുർജി
10. അനർസെ
ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത സ്പോർട്സ് ടോപ്പിക്കുകൾ
1. ഇന്ത്യൻ പ്രീമിയർ ലീഗ്
2. ഫിഫ ലോകകപ്പ്
3. ഏഷ്യാ കപ്പ്
4. ഐസിസി ടി20 ലോകകപ്പ്
5. കോമൺവെൽത്ത് ഗെയിംസ്
6. ഇന്ത്യൻ സൂപ്പർ ലീഗ്
7. പ്രോ കബഡി ലീഗ്
8. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്
9. ഓസ്‌ട്രേലിയൻ ഓപ്പൺ
10. വിംബിൾഡൺ
ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത സിനിമകൾ
1. ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ
2. കെജിഎഫ്: പാർട്ട് 2
3. കശ്മീർ ഫയൽസ്
4. ആർആർആർ
5. കാന്താര
6. പുഷ്പ: ദി റൈസ്
7. വിക്രം
8. ലാൽ സിംഗ് ഛദ്ദ
9. ദൃശ്യം 2
10. തോർ: ലൌ ആന്റ് തണ്ടർ
ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സെലിബ്രറ്റി പേരുകൾ
1. നൂപൂർ ശർമ്മ
2. ദ്രൗപതി മുർമു
3. ഋഷി സുനക്
4. ലളിത് മോദി
5. സുസ്മിത സെൻ
6. അഞ്ജലി അറോറ
7. അബ്ദു റോസിക്ക്
8. ഏകനാഥ് ഷിൻഡെ
9. പ്രവീൺ താംബെ
10. ആംബർ ഹേർഡ്
നിയർ മി സെർച്ചുകൾ
1. കോവിഡ് വാക്‌സിൻ നിയർ മി
2. സ്വിമ്മിങ് പൂൾ നിയർ മി
3. വാട്ടർ പാർക്ക് നിയർ മി
4. മൂവീസ് നിയർ മി
5. ടേക്ക്ഔട്ട് റെസ്റ്റോറന്റ്സ് ഓപ്പൺ നൗ നിയർ മി
6. മാൾസ് നിയർ മി
7. മെട്രോ സ്റ്റേഷൻ നിയർ മി
8. ആർടി-പിസിആർ നിയർ മി
9. പോളിയോ ഡ്രോപ്സ് നിയർ മി
10. റെന്റൽ ഹൌസസ് നിയർ മി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.