ലീഗിനെ എൽഡിഎഫിലേക്ക്‌ ക്ഷണിക്കുകയല്ല;അവരുടെ മതനിരപേക്ഷ നിലപാടുകളെ സ്വാഗതം ചെയ്യുകയാണ്‌ ചെയ്‌തത്:എം വി ഗോവിന്ദൻ

മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക്‌ ക്ഷണിക്കുകയല്ല, അവരുടെ മതനിരപേക്ഷ നിലപാടുകളെ സ്വാഗതം ചെയ്യുകയാണ്‌ ചെയ്‌തതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വയനാട്ടിൽ കൽപ്പറ്റ ഏരിയ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ സമീപനവും നയവവുമില്ലാതെ ആരെയും എൽഡിഎഫിൽ എടുക്കാറില്ലെന്നും അദ്ധേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here