സാമ്പത്തിക തട്ടിപ്പ് കേസ്; ലീന മരിയ പോളിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസിന് നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസിന് നോട്ടീസ്. അന്വേഷണസംഘം കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ദില്ലി ഹൈക്കോടതി നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ ലീനയ്ക്ക് പുറമെ പങ്കാളി സുകാഷ് ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുവര്‍ഷത്തോളമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു സുകാഷ് ചന്ദ്രശേഖരന്റെ അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News