വിരുന്നിൽ താരമാകാൻ സോയാ കട്‌ലറ്റ്; ഈസി റെസിപ്പി

സോയാ കട്‌ലറ്റ്

1. സോയാ ഗ്രാന്യൂൾസ് – 50 ഗ്രാം

2. ഉരുളക്കിഴങ്ങ് – മൂന്ന്

3. എണ്ണ – പാകത്തിന്

4. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

മുളകുപൊടി – അൽപം

5. ഉപ്പ് – പാകത്തിന്

ജീരകംപൊടി വറുത്തത് – ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി വറുത്തത് – ഒരു െചറിയ സ്പൂൺ

6. നാരങ്ങാനീര് – രണ്ടു െചറിയ സ്പൂൺ

മല്ലിയില – ഒരു െകട്ട്, അരിഞ്ഞത്

7. മുട്ട – ഒന്ന്, അടിച്ചത്

8. റൊട്ടിപ്പൊടി – 100 ഗ്രാം

പാകം െചയ്യുന്ന വിധം

∙ സോയാ ഗ്രാന്യൂൾസ് ചെറുചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വച്ച ശേഷം പിഴിഞ്ഞെടുക്കുക. അൽപം വെള്ളത്തിൽ ഏതാനും മിനിറ്റ് വേവിച്ചൂറ്റി മാറ്റിവയ്ക്കുക.

∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചുടച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി നാലാമത്തെ േചസോയാ കട്‌ലറ്റ്

∙ സോയാ ഗ്രാന്യൂൾസ് ചെറുചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വച്ച ശേഷം പിഴിഞ്ഞെടുക്കുക. അൽപം വെള്ളത്തിൽ ഏതാനും മിനിറ്റ് വേവിച്ചൂറ്റി മാറ്റിവയ്ക്കുക.

∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചുടച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി നാലാമത്തെ േച രുവ വഴറ്റിയ ശേഷം സോയ ചേർത്തിളക്കുക.

∙ ഇതിൽ അഞ്ചാമത്തെ േച രു വ േചർത്തിളക്കി വെള്ളം വറ്റുമ്പോൾ ആറാമത്തെ േചരുവയും േചർത്തിളക്കുക.

∙ ഇത് കട്‌ലറ്റ് ആകൃതിയിലാക്കി മുട്ട അടിച്ചതിലും റൊ ട്ടിപ്പൊടിയിലും പൊതിഞ്ഞെടുക്കണം.

∙ തവയിൽ അൽ‌പം എണ്ണ ചൂടാക്കി ക ട്‌ലറ്റ് തിരിച്ചുംമറിച്ചുമിട്ടു വറുത്തെടുക്കുക.

∙ മല്ലിയില-പുതിനയില ചട്നിക്കൊപ്പം ചൂടോടെ വിളമ്പാം.രുവ വഴറ്റിയ ശേഷം സോയ ചേർത്തിളക്കുക.

∙ ഇതിൽ അഞ്ചാമത്തെ േചരുവ േചർത്തിളക്കി വെള്ളം വറ്റുമ്പോൾ ആറാമത്തെ േചരുവയും േചർത്തിളക്കുക.

∙ ഇത് കട്‌ലറ്റ് ആകൃതിയിലാക്കി മുട്ട അടിച്ചതിലും റൊ ട്ടിപ്പൊടിയിലും പൊതിഞ്ഞെടുക്കണം.

∙ തവയിൽ അൽ‌പം എണ്ണ ചൂടാക്കി കട‌ലറ്റ് തിരിച്ചുംമറിച്ചുമിട്ടു വറുത്തെടുക്കുക.

∙ മല്ലിയില-പുതിനയില ചട്നിക്കൊപ്പം ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News