സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി കെ- ഫോൺ പദ്ധതി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .9500 ഓഫീസുകളിൽ കെ- ഫോൺ കണക്ഷൻ യാഥാർഥ്യമായി. ഗുണഭോക്താക്കളായി ബിപിഎൽ കുടുംബങ്ങളെ കണ്ടെത്താൻ ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നടക്കില്ലെന്ന് കരുതി പ്രതിപക്ഷം എതിർത്തിട്ടും, മാധ്യമങ്ങൾ എഴുതി തള്ളിയിട്ടും സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി കെ- ഫോൺ പദ്ധതി മുന്നോട്ട്യെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
Get real time update about this post categories directly on your device, subscribe now.