മന്നം ജയന്തി ആഘോഷങ്ങളില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി

മന്നം ജയന്തി ആഘോഷങ്ങളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹര്‍ജി. എറണാകുളം കളമശേരി പള്ളിലാംകര എന്‍എസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.

ചങ്ങനാശേരി മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് സുകുമാരന്‍ നായര്‍ക്ക് കോടതി നോട്ടിസ്
നല്‍കി.

തരൂരിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിലാണ് ഹര്‍ജി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here