
മുഖ്യമന്ത്രി പിണറായി വിജയനും ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലുനോയും കൂടിക്കാഴ്ച നടത്തി. ഫോര്‍ട്ട് കൊച്ചി ബ്രണ്ടന്‍ ഹോട്ടല്‍ യാര്‍ഡിലാണ് കൂടിക്കാഴ്ച നടത്തിയത്. 15 മിനിട്ടോളം കൂടിക്കാഴ്ച്ച നീണ്ടു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ , വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്,പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പുതുച്ചേരി, ചെന്നൈ ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍ ലിസ് താല്‍ബോ ബരെ, ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക സഹകരണ കൗണ്‍സിലര്‍ ഇമ്മാനുവല്‍ ലെബ്‌റുണ്‍ ഡാമിയെന്‍സ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി തുടങ്ങിയവരും ഉണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here