ശബരിമല ദര്‍ശനത്തിനെത്തിയ എംഎംടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റര്‍ എസ്.എസ്.സജീവ് അന്തരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ എംഎംടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റര്‍ എസ്.എസ്.സജീവ് (54) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പമ്പ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നീലിമലയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പമ്പ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വയലാര്‍ ലക്ഷ്മി ഭവനില്‍ ശിവശങ്കരന്‍ നായരുടെ മകനാണ്. സംസ്‌കാരം പിന്നീട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News