സര്‍വ്വകലാശാല ബില്‍ ഇന്ന് നിയമസഭ പാസാക്കും; ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ നിലപാടില്ലാതെ പ്രതിപക്ഷം

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ മാറ്റി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്ന നിര്‍ണായക സര്‍വകലാശാല ബില്ല് നിയസഭ ഇന്ന് പാസാക്കും. ഗവര്‍ണറെ മാറ്റുന്ന നടപടിയെ പ്രതിപക്ഷം അനകൂലിക്കുന്നുണ്ടെങ്കിലും ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കും. പകരം ഭേദഗതി പ്രതിപക്ഷം ഇന്നും സഭയില്‍ ഉന്നയിക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News