പുതിയ പാഠ്യപദ്ധതി വന്നാൽ സ്വയംഭോഗവും സ്വവർഗരതിയുമാണ് പഠിപ്പിക്കുക; ലക്ഷ്യം മതവിശ്വാസം തകർക്കൽ: അബ്ദുറഹ്മാൻ രണ്ടത്താണി

വിവാദ പ്രസംഗവുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി .പുതിയ പാഠ്യപദ്ധതി വന്നാൽ സ്വയംഭോഗവും സ്വവർഗരതിയുമാണ് പഠിപ്പിക്കുക എന്നും മതവിശ്വാസവും ധാർമ്മികതയും തകർക്കുകയാണ് ലക്ഷ്യം എന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു .

അതോടൊപ്പം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കുകയാണ് പുതിയ പാഠ്യപദ്ധതി വഴി ലക്ഷ്യമിടുന്നത് എന്നും അബ്ദുറഹ്മാൻ പറഞ്ഞു . യു ഡി എഫിൻ്റെ കണ്ണൂർ കളക്ടറേറ്റ് മാർച്ചിലാണ് വിവാദ പരാമർശം നടത്തിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News