സ്ത്രീയെ രാത്രി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

തൃശൂർ അന്നമനടയിൽ ഒറ്റക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കുറ്റത്തിന് യുവാവ് അറസ്റ്റിൽ.

കല്ലൂർ വെണ്ണൂ പാടം സ്വദേശി രാഹുലിനെയാണ് മാള  എസ് എച്ച് ഒ  സജിൻ ശശിയും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News