കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു

കൊച്ചി-കാക്കനാട് റോഡില്‍ എഥനോള്‍ ലോറി മറിഞ്ഞു. കാക്കനാട് സീപോര്‍ട്ട്‌സ് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് വന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.

പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ലോറി റോഡിന്റെ ഒരു വശത്തേക്ക് ചരിഞ്ഞത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ടാങ്കര്‍ ലോറി ഉയര്‍ത്തി. എഥനോള്‍ ചോരാതിരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.സംഭവത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറ ഇരുമ്പനം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here