സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ ശ്രമിച്ചത് അപലപനീയം: സിപിഎം പി ബി

സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ ശ്രമിച്ചത് അപലപനീയമെന്ന് സിപിഎം പി ബി.

ചെയ്യാത്ത കുറ്റത്തിനാണ് സ്റ്റാന്‍ സ്വാമിയെ ജയിലില്‍ അടച്ചത്. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്നും ഭീമാ കൊറേഗാവ് കേസിലെ എല്ലാ പ്രതികളെയും വെറുതെ വിടണമെന്നും സിപിഎം പി ബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News