ഗവര്‍ണറുടെ നയപ്രഖ്യാപനം;പ്രസംഗം തയാറാക്കാന്‍ മന്ത്രിസഭാ നിര്‍ദേശം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രിസഭ. അഡീണല്‍ ചീഫ് സെക്രടട്‌റി ശാരദാ മുരളീധരനാണ് ചുമതല.

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.നയപ്രഖ്യാപനം ബജറ്റിന് മുൻപോ ശേഷമോയെന്ന് പിന്നീട് തീരുമാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here