കെഎന്‍ സതീഷ് അന്തരിച്ചു

മുന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെഎന്‍ സതീഷ് ഐഎഎസ് (62) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.

മൃതദേഹം ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍. ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു.

കെഎന്‍ സതീഷിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here