സംഘപരിവാര്‍ രാഷ്ട്രീയ അജണ്ട ആര് എതിര്‍ത്താലും സിപിഐഎം പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍| MV Govindan Master

കേരളത്തിന്റെ വികസനത്തിന് വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരെയും അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും സി പി ഐ എം അതിനെ സ്വാഗതം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ഇത്തരം നിലപാടുകളെ തുറന്ന മനസ്സോടെ സിപിഐഎം സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ലീഗ് നിലപാടിനെ സ്വാഗതം ചെയ്തത്. അതിനെ മുന്നണി പ്രവേശന വിഷയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ദേശാഭിമാനിയിലെ ലേഖനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here