മുതിര്‍ന്ന നേതാവ് പി കെ ഗുരുദാസന് വീടൊരുക്കി സിപിഐഎം

മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ഗുരുദാസന് കിളിമാനൂര്‍ കാരേറ്റില്‍ വീടൊരുക്കി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. വീടിന്റെ ഗൃഹപ്രവേശത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും കേന്ദ്ര കന്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയും സി എസ് സുജാതയും അടക്കമുള്ള നേതാക്കള്‍ എത്തി.

ഇത് സിപിഐ എമ്മിന് മത്രം കഴിയുന്ന മാതൃകയെന്ന് വീട് കാണാന്‍ നടന്‍ മുകേഷ് എത്തിയ മുകേഷ് കൈരളി ന്യൂസിനോട് പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News