മേക്ക്ഓവർ വീഡിയോയുമായി നടൻ നവാസുദ്ദീൻ

 നടൻ നവാസുദ്ദീൻ സിദ്ദിഖി വരാനിരിക്കുന്ന ‘ഹദ്ദി’ എന്ന ചിത്രത്തില്‍ തന്‍റെ മേക്ക് ഓവറിന്‍റെ 38 സെക്കൻഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

തന്റെ കഥാപാത്രത്തിലേക്ക് താരം പ്രവേശിക്കുന്നതിന്റെ ടൈം-ലാപ്‌സ് വീഡിയെയാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിനയജീവിതത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നവാസുദ്ദീൻ സിദ്ദിഖി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News