കെപിസിസി പുനഃസംഘടന; തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണം: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയിൽ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്ന് കെ മുരളീധരന്‍. ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും മുരളീധരൻ തിരുവന്തപുരത്ത് പ്രതികരിച്ചു.

തരൂർ വിവാദവും ഔദ്യോഗിക ചേരിയിലുണ്ടായ ചേരിപ്പോരും ശക്തമായി നിലനിൽക്കെ കോണ്‍ഗ്രസില്‍ വീണ്ടും പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാവുകയാണ്. താഴേ തട്ടിലെ പുനസംഘടന പൂര്‍ത്തിയാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കെപിസിസി ഭാരവാഹികളുടെ യോഗം നാളെ ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here