കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷനും ഫീനിക്‌സ് എയ്ഞ്ചല്‍സും

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) ഫീനിക്‌സ് എയ്ഞ്ചല്‍സും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് 2022 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍-പ്രോഫിറ്റ് നിക്ഷേപ ശൃംഖലയാണ് ഫീനിക്‌സ് ഏഞ്ചല്‍സ്.

ജോ രഞ്ജി (ഡബിള്‍ ഹോഴ്സ് ഫുഡ്സ്), ഷിറാജ് ജേക്കബ് (എസ്ആര്‍ആര്‍ ക്യാപിറ്റല്‍), ഹരികൃഷ്ണന്‍ വി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) എന്നിവര്‍ പ്രൊമോട്ടര്‍മാരായ കമ്പനിയാണ് ഫീനിക്സ് എയ്ഞ്ചല്‍സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News