
ചാൻസലർക്കെതിരെ നിയമസഭ പാസാക്കിയ ബില്ല് കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും, വി സിമാരുടെ കാര്യത്തിൽ കോടതി വിധിക്ക് അനുസരിച്ച് തുടർ നടപടി എടുക്കുമെന്നും ഗവർണർ പറഞ്ഞു. മാധ്യമങ്ങൾ ധാർമ്മിതയ്ക്ക് നിരക്കാത്ത കാര്യങ്ങളിൽ മൗനം പാലിക്കുകയാണെന്നും ഗവർണർ വിമർശിച്ചു.
ക്രിസ്തുമസ് ആഘോഷത്തിൽ ബന്ധപ്പെട്ട എല്ലാവരെയും ക്ഷണിച്ചു, പങ്കെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് അവരവരുടെ തീരുമാനവും ഇഷ്ടവുമാണെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here