എങ്ങനെ വികസനം തടസപ്പെടുത്താമെന്നതാണ് വി മുരളീധരന്റെ അജണ്ട: ജോൺ ബ്രിട്ടാസ് എംപി

എങ്ങനെ വികസനം തടസപ്പെടുത്താം എന്നതാണ് വി മുരളീധരന്റെ അജണ്ടയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. അടിസ്ഥാന ദേശീയ പാത വികസനം മുടങ്ങി കിടന്നപ്പോഴാണ് കേരളം ഇടപ്പെട്ടത്. 25% നൽകാം എന്ന് പറഞ്ഞ പദ്ധതികൾക്കെല്ലാം കേരളം അത് നൽകി.

മറ്റ് സംസ്ഥാങ്ങളിലെ അടിസ്ഥാന പാതാ വികസനത്തിന് പണം നൽകിയിട്ടില്ല. കേരളത്തിലെ ദേശീയ പാതയുടെ ദൈർഘ്യം കുറവാണ്. കേരളത്തിന് അർഹതപ്പെട്ട വികസനം വേണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News