തെരുവുനായ ആക്രമണം; വൃദ്ധയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര വെള്ളറടയില്‍ തെരുവുനായ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ആനപ്പാറ കരിമരം സ്വദേശി രാജമ്മ, വെള്ളറടയുടെ സ്വദേശി ഷിബു, മുട്ടച്ചല്‍ സ്വദേശി ബിന്ദു, കരിമരം സ്വദേശി നിഷാദ് എന്നിവര്‍ക്കാണ് കടിയേറ്റത്. കാരമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. ഇവരെ വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. ഗുരുതരമായി കടിയേറ്റ രാജമ്മയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News