അതിഥി തൊഴിലാളി കൊലപ്പെടുത്തിയെ കേസിൽ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് അതിഥി തൊഴിലാളി കൊലപ്പെടുത്തിയെ കേസിൽ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ. ബംഗാൾസ്വദേശി സാബക്ക് ഷെയ്കിന്റെ മരണത്തിലാണ് തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴഞ്ഞ തിങ്കളാഴ്ച്ചയാണ് സാബക്ക് ഷെയ്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാബക്ക് ഷെയ്കിനെ ഇയാള്‍  കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവത്തിൽമൊബൈൽ ഫോൺ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശിയെ പോലീസ്കസ്റ്റഡയിൽ എടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News