ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ പ​രി​ക്കോ മ​റ്റ് അ​പ​ക​ട​ങ്ങ​ളോ ഭൂചലനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കി​ന്നൗ​റി​ലെ നാ​ക്കോ​യ്ക്ക് സ​മീ​പ​മു​ള്ള ചാം​ഗോ നി​ച്ല​യി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രംമെന്ന് ദു​ര​ന്ത​നി​വാ​ര​ണ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി സു​ധേ​ഷ് മോ​ക്ത പ​റ​ഞ്ഞു. ഭൂ​ച​ല​നം ഏ​താ​നും സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു നി​ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here