കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ എം.ആർ ശ്രീപാർവതി അന്തരിച്ചു

കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ എം.ആർ ശ്രീപാർവതി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. തിരുവനന്തപുരം വ‍ഴുതക്കാട്ടെ വസതിയിൽ എത്തിച്ച മൃതദേഹത്തിൽ നിരവിധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. തൈക്കാട് ശാന്തികവാടത്തിൽ വൈകീട്ട് 4 മണിക്കാണ് സംസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News