ആഫ്രിക്കന്‍ പന്നിപ്പനി; സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു

ഇടുക്കിയിലെ ആഫ്രിക്കന്‍ പന്നിപ്പനി ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു.
ആദ്യഘട്ട തുകയായി 18,75,000  അനുവദിച്ചിരിക്കുന്നത്.

ഡിസംബര്‍ 22 ന് ആദ്യപ്രഭവ കേന്ദ്രമായ കരിമണ്ണൂരിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി വിതരണം നിര്‍വഹിക്കും. രണ്ടാം ഘട്ടം ഒരു കോടിയിലധികം രൂപ ജനുവരിയില്‍ വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News