തൃശ്ശൂര്‍ ദേശീയപാതയില്‍ ലോറി അപകടം

തൃശ്ശൂര്‍ മണ്ണുത്തി ദേശീയ പാതയില്‍ ലോറി അപകടം. നിര്‍ത്തിയിട്ടിരുന്ന
മിനി ലോറിക്ക് പുറകില്‍ വേഗതയില്‍ വന്ന ടോറസ് ലോറി ഇടിച്ച് മറിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ 3 പേര്‍ക്ക് സാരമായി പരുക്കേറ്റു. ടോറസ് ലോറിയില്‍ ഉണ്ടായിരുന്ന ശ്രീനാഥ് ,വിഷ്ണു മിനി ലോറിയുടെ ഡ്രൈവര്‍ ഷിഞ്ചു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here