മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു

എറണാകുളം വടക്കന്‍ പറവൂരിലെ കടക്കരയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ അച്ഛനും മകളും മരിച്ചു.

മത്സ്യബന്ധനത്തിനിടെ വീരന്‍ പുഴയിലാണ് മുങ്ങി മരിച്ചത്. ബാബു (50)മകള്‍ നിമ്മ്യ (16) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here