മെസി തന്നെ കപ്പുയർത്തും; മേഴ്‌സി ട്രോൾ ആസ്വദിച്ചു: ഇ പി ജയരാജൻ

മെസി തന്നെ കപ്പുയർത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഫ്രാൻസ് മികച്ച ടീമാണെങ്കിലും അപാര ഫോമിലുള്ള അർജന്റീനയെ തടയാനാകില്ല. ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ബ്രസീൽ ആരാധകർ ഫ്രാൻസിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെന്നും ഇപി ജയരാജൻ കൈരളി ന്യൂസിനോട് പറഞ്ഞു.

‘ട്രോളുകളെല്ലാം തമാശയാണ്, രസമാണ്’ എന്നായിരുന്നു ‘മേഴ്‌സി ട്രോളിനെ’പ്പറ്റി ഇപി ജയരാജന്റെ പ്രതികരണം. യഥാർത്ഥത്തിൽ മാധ്യമപ്രവർത്തകൻ അത് തെറ്റിദ്ധരിപ്പിച്ചാണ് നൽകിയത്. എങ്കിലും ട്രോൾ എന്ന നിലയിലത് ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജനുമായുള്ള അഭിമുഖം കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News