ഗോൾഡൻ ബൂട്ടിലേക്ക് എംബാപ്പെ ;സമനില പിടിച്ച് ഫ്രാൻസ്

ലോകകപ്പ് ഫൈനൽ മത്സരം ഷൂട്ടൗട്ടിലേക്ക് .മൂന്നാം ഗോൾ നേടി ഫ്രഞ്ച് പടയെ മത്സരത്തിലേക്ക് വീണ്ടും തിരികെയെത്തിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. നൂറ്റിയെട്ടാം മിനിട്ടിൽ മെസിയുടെ ഗോളിലൂടെ അർജൻ്റീന മുന്നിലെത്തിയപ്പോഴാണ് എംബാപ്പെ വീണ്ടും ഫ്രാൻസിൻ്റെ രക്ഷകനായത് ഇതോടെ ഈ ലോകകപ്പിൽ 8 ഗോൾ നേടി ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് എംബാപ്പെ. അർജൻറീനൻ നായകൻ മെസി 7 ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഫ്രാൻസിന് വേണ്ടി എംബാപ്പെ ഹാട്രിക് നേടിയപ്പോർ. ഡി മരിയയാണ് അർജൻ്റീനക്ക് വേണ്ടി ഗോൾ നേടിയ മറ്റൊരു താരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News